Hope you are enjoy ❣️
🆂🆄🅱🆂🅲🆁🅸🅱🅴
🅻🅸🅺🅴
🆂🅷🅰🆁🅴
🅲🅾🅼🅼🅴🅽🆃
✏️Littu OJ
#football #acmilan #italia
promotion & collaboration:
asitalks1234@gmail.com
Insta :
Camisetas Nigeria Toda la información y última hora sobre Futbol gallego. Noticias, eventos, reportajes y artículos de opinión
Ac Milan is back ❤❤
pele video cheyamoo
ജീവിതത്തിൽ ആദ്യമായി എനിക്ക് കിട്ടിയ ജഴ്സി അത് AC Milan ന്റെ ആയിരുന്നു.
Crespo💞
Rafael leao video
Rafael leao scne kali aannu
Raphael Guerrero video cheyoo bro
My milan is back
Ac Milan 😍
Maldini, Nesta, Cafu, Pirlo
2007 Milan🥶🛐
ഇതെല്ലാം ഇന്നത്തെ പിള്ളേർ വിശ്വസിക്കുമോ " ഒരു കാലത്ത് സിരകളെ ലഹരി കൊള്ളിച്ച ഒരു ബോംബ് ആയിരുന്നു മിലാൻ "
മൽഡിനിയുടെ ക്യാപ്റ്റൻസിയും നെസ്റ്റ്റുടെ ക്ലീനികൽ ഡിഫെണ്ടിങ്ങും ഗട്ടുസോയുടെയും പിർലോയുടെയം കാക്കയുടെയും സീഡോർഫിണ്ടെയും കളിമികവു കൊണ്ട് അന്ന് ഒരു ക്ലബും മുട്ടാൻ പോലും ഭയന്ന മിലാൻ ഗോളുകൾ കൊണ്ട് ഇൻസാഗി കളം നിറഞ്ഞു നിന്ന മിലാൻ
A die hard fan
Ac milan ❤️
Barresi nesta maldini 🥰
3:51 😂😂
🥺❤Forza milan
❤
Shevchenko
രോമാഞ്ചം Ac എന്നും പഴയ ഒർമ്മകൾ തുടിപ്പിക്കും
❤️❤️❤️❤️❤️❤️❤️❤️❤️❤️
Brooo zlatan aaaa kurich oru video cheyyo
ഞാൻ ഈ ചാനലിന്റെ സബ്സ്ക്രൈബർ അല്ല, ഒരിക്കലും ഈ ചാനൽ കണ്ടിട്ടുമില്ല, എന്നിട്ടും യൂട്യൂബിന്റെ AI ഈ എപ്പിസോഡ് എനിക്ക് റെക്കമെന്റ് ചെയ്തു തനതു, ഞാൻ പതിവായി മിലാന്റെ വീഡിയോസ് കാണുന്ന ഒരാളായാണ് കൊണ്ടാകാം. ഒരുപാട് നന്ദി ഉണ്ട് സുഹൃത്തേ, 2003 ൽ കേബിൾ കണക്ഷൻ കിട്ടിയ ശേഷം ആദ്യമായി കണ്ട ചാമ്പ്യൻസ് ലീഗിലെ പ്രകടനം കണ്ട അന്ന് മുതൽ മിലാൻ ആരാധകൻ ആയ ഒരാളാണ് ഞാൻ. 2005 ഫൈനലിൽ ലൈവ് കണ്ടു മനസ്സ് വിതുങ്ങി ഉറക്കം നഷ്ടപെട്ട ദിവസങ്ങൾ ഉണ്ടായിരുന്നു, 2007 ൽ പകരം വീട്ടിയ ആഹ്ളാദവും അനുഭവിച്ചു. കുറച്ചേറെ വര്ഷങ്ങളായി തകർന്ന മിലൻ സ്ലാട്ടനും പിയോളിയും ഉയർത്തെഴുന്നേല്പിച്ചു. പിന്നെ ഈ വിഡിയോയിൽ ഒരു പരിഭവം മാത്രമേ ഉള്ളൂ, ലോകത്തെ വിറപ്പിച്ച , 5 വർഷത്തിനിടെ 3 ചാമ്പ്യൻസ് ലീഗ് ഫൈനൽ കളിച്ചു 2 കപ്പ് എടുത്ത , ആ കൊലകൊല്ലി ടീമിനെ പറ്റി പറഞ്ഞപ്പോൾ അതിന്റെ ഏറ്റവു മികച്ച രണ്ടു ഗോൾ സ്‌കോററിൽ ഒരാളുടെ പേര് വിട്ടു – മിലാൻ ലെജൻഡ്, ഉക്രയിൻ ടീമിനെ ക്യാപ്റ്റൻ ആയി ആദ്യമായി ലോകകപ്പിന്റെ ക്വാട്ടർ ഫൈനലിൽ എത്തിച്ച, കോച്ച് ആയി യൂറോ കപ്പിന്റെ ക്വോട്ടറിൽ എത്തിച്ച – ആന്ദ്രേ ഷേവ്ചെങ്കോ . ഒരു കാലത്തു ഇൻസാഗി – ക്രെസ്പോ- ഷേവ്ചെങ്കോ – അറ്റാക്ക്, മിഡ് – കക്ക പിർലോ ഗട്ടൂസോ സീഡോർഫ് – ഡിഫൻസ് നെസ്റ്റ കഫു യാപ്പ്സ്റ്റാം മാൽഡിനി – ഗോളി ദിദ !!!! 90 കളിൽ മാർകോ വാൻ ബസ്റ്റൺ, റൂഡ് ഗുയിട്ട് കൂട്ടുകെട്ട് മറ്റൊരു ചരിത്രം ആണ്.
Bro chhetri vedio nale bday
Ipol ente hero milanile theo aanu
Theo Hernandez❤️😘
Juentzintey 36 serie a trophy marikkadakkanam. Athininu 100 varsham venddy varum.
Zlattan ibrahimovic
Arsenal video
Milan അത് ഒരു ഒന്നൊന്നര ടീം ആയിരുന്നു👑👑🔥🔥 ഒരു അടി കിട്ടിയാൽ അത് തിരിച്ചു കൊടുക്കാൻ നന്നായിട്ട് അറിയാവുന്ന ടീമാ അത്✨☠️
Philip lahmine kurich oru video cheyyamo